Gmail അല്ലെങ്കിൽ YouTube പോലുള്ള നിർദ്ദിഷ്ട Google സേവനങ്ങൾ തുടർന്നും ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്ത് അവ ഇല്ലാതാക്കാവുന്നതാണ്. നിങ്ങളുടെ അക്കൗണ്ട് പൂർണ്ണമായും, ഇമെയിലുകളും ഫോട്ടോകളും പോലുള്ള എല്ലാ ഡാറ്റയും ഇല്ലാതാക്കാനാവും.