Google സേവനങ്ങളിലുടനീളം കൂടുതൽ വ്യക്തിപരമാക്കിയ അനുഭവങ്ങൾ നൽകാൻ, നിങ്ങളുടെ അക്കൗണ്ടിൽ സംരക്ഷിച്ച ഡാറ്റ സഹായിക്കുന്നു. Google Account-ൽ ഡാറ്റ സംരക്ഷിക്കേണ്ടത് ഏത് ക്രമീകരണമാണെന്ന് തിരഞ്ഞെടുക്കുക.
വെബ്, ആപ്പ് ആക്റ്റിവിറ്റി
Maps-ലും Search-ലും മറ്റ് Google സേവനങ്ങളിലും മറ്റ് Google സേവനങ്ങളിലും വേഗത്തിലുള്ള തിരയലും മികച്ച ശുപാർശകളും കൂടുതൽ വ്യക്തിപരമാക്കിയ അനുഭവങ്ങളും നൽകാൻ, ലൊക്കേഷൻ പോലുള്ള ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ, Google സൈറ്റുകളിലെയും ആപ്പുകളിലെയും നിങ്ങളുടെ ആക്‌റ്റിവിറ്റി സംരക്ഷിക്കുന്നു. കൂടുതലറിയുക
ലൊക്കേഷൻ ചരിത്രം
നിങ്ങൾ ഒരു നിർദ്ദിഷ്ട Google സേവനം ഉപയോഗിക്കാത്തപ്പോഴും, നിങ്ങൾക്ക് വ്യക്തിപരമാക്കിയ മാപ്‌സും സന്ദർശിച്ച സ്ഥലങ്ങൾ അടിസ്ഥാനമാക്കിയുള്ള നിർദ്ദേശങ്ങളും മറ്റും നൽകാൻ നിങ്ങൾ ഉപകരണവുമായി പോകുന്നയിടമെല്ലാം സംരക്ഷിക്കുന്നു. കൂടുതലറിയുക
YouTube ചരിത്രം
നിങ്ങൾക്ക് മികച്ച നിർദ്ദേശങ്ങൾ നൽകാനും നിങ്ങൾ എവിടെയാണ് നിർത്തിയതെന്ന് ഓർമ്മിക്കാനും മറ്റും നിങ്ങൾ കാണുന്ന YouTube വീഡിയോകളും നിങ്ങൾ YouTube-ൽ തിരയുന്ന കാര്യങ്ങളും സംരക്ഷിക്കുന്നു. കൂടുതലറിയുക