Google-ൽ നിന്നുള്ള എല്ലാം നിങ്ങൾക്ക് ഉപയോഗിക്കാം
Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യൂ, നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ Google സേവനങ്ങളും പരമാവധി പ്രയോജനപ്പെടുത്തൂ. Google അനുഭവം കൂടുതൽ വ്യക്തിപരമാക്കിയും എവിടെ നിന്നും നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ ആക്സസ് ചെയ്തും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ അക്കൗണ്ട് സഹായിക്കുന്നു.
നിങ്ങളെ സഹായിക്കുന്നു
സൈൻ ഇൻ ചെയ്തിരിക്കുമ്പോൾ, നിങ്ങളുടെ ഷെഡ്യൂൾ എപ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും എന്ന് ഉറപ്പാക്കുന്നതിന് Google Calendar, Google Maps എന്നിവയുമായി Gmail സമന്വയിപ്പിക്കുന്നത് പോലുള്ള ദൈനംദിന ടാസ്ക്കുകൾക്ക് സഹായം നൽകുന്നതിന് നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ Google സേവനങ്ങളും സുഗമമായി ഒരുമിച്ച് പ്രവർത്തിക്കുന്നു.
നിങ്ങൾക്ക് നിർമ്മിച്ചിരിക്കുന്നത്
നിങ്ങൾ ഉപയോഗിക്കുന്നത് ഏത് ഉപകരണമോ Google സേവനമോ ആണെങ്കിലും, ഏത് സമയത്തും നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാനും മാനേജ് ചെയ്യാനും കഴിയുന്ന സ്ഥിരതയുള്ള അനുഭവം നിങ്ങളുടെ അക്കൗണ്ട് നൽകുന്നു.
നിങ്ങളെ പരിരക്ഷിക്കുന്നു
ഭീഷണികൾ നിങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് അവ തിരിച്ചറിയാനും ബ്ലോക്ക് ചെയ്യാനും സ്വയമേവ സഹായിക്കുന്ന വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സുരക്ഷാ സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ Google അക്കൗണ്ട് പരിരക്ഷിച്ചിരിക്കുന്നു.
സഹായിക്കാൻ തയ്യാറാണ്
നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കുമ്പോൾ, Chrome മുതൽ YouTube വരെയുള്ള Google സേവനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുകയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. സ്വയമേവ പൂരിപ്പിക്കൽ, വ്യക്തിപരമാക്കിയ നിർദ്ദേശങ്ങൾ എന്നിവയും മറ്റും പോലുള്ള സഹായകരമായ ഫീച്ചറുകളിലേക്ക് ഏത് ഉപകരണത്തിലും ഏത് സമയത്തും നിങ്ങളുടെ അക്കൗണ്ട് ആക്സസ് നൽകുന്നു.
അക്കൗണ്ടിൽ സംരക്ഷിച്ചിട്ടുള്ള വിവരങ്ങൾ ഉപയോഗിച്ച് പാസ്വേഡുകൾ, വിലാസങ്ങൾ, പേയ്മെന്റ് വിശദാംശങ്ങൾ എന്നിവ സ്വയമേവ പൂരിപ്പിച്ച് സമയം ലാഭിക്കാൻ നിങ്ങളുടെ Google അക്കൗണ്ട് സഹായിക്കുന്നു.
നിങ്ങളുടെ Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുമ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്നതിന് നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ Google സേവനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്താൻ സഹായിക്കുന്നതിന് നിങ്ങളുടെ Gmail ഇന്ബോക്സിലെ ഫ്ലൈറ്റ് സ്ഥിരീകരണങ്ങൾ Google Calendar, Google Maps എന്നിവയുമായി സ്വയമേവ സമന്വയിപ്പിക്കും.
ഒറ്റ സൈൻ ഇൻ ചെയ്യലിലൂടെ, ഉപകരണങ്ങളിൽ ഉടനീളം YouTube വീഡിയോകൾ വീണ്ടും ആരംഭിക്കുന്നത് മുതൽ കോൺടാക്റ്റുകളും പ്രിയപ്പെട്ട Play സ്റ്റോർ ആപ്പുകളും എളുപ്പത്തിൽ ലഭ്യമാക്കുന്നത് വരെയുള്ള, സുഗമമായ അനുഭവം Google-ൽ ഉടനീളം ലഭ്യമാക്കുന്നു. നിങ്ങളുടെ Google അക്കൗണ്ട്, മൂന്നാം കക്ഷി ആപ്പുകളിലേക്ക് സുരക്ഷിതമായും വേഗത്തിലും സൈൻ ഇൻ ചെയ്യുന്നത് എളുപ്പമാക്കുന്നു, അതിനാൽ നിങ്ങളുടെ മുൻഗണനകൾ Google-ൽ മാത്രമായി ചുരുങ്ങുന്നില്ല.
നിങ്ങൾക്ക് മാത്രം
നിങ്ങളുടെ Google അക്കൗണ്ട്, നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ സേവനവും നിങ്ങൾക്ക് വ്യക്തിപരമാക്കുന്നു. ഏത് ഉപകരണത്തിൽ നിന്നും നിങ്ങളുടെ മുൻഗണനകൾ, സ്വകാര്യത, വ്യക്തിപരമാക്കൽ നിയന്ത്രണങ്ങൾ എന്നിവ ആക്സസ് ചെയ്യുന്നതിന് നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
നിങ്ങളുടെ ഡാറ്റയും ക്രമീകരണവും ഒറ്റ ടാപ്പ് ചെയ്യലിൽ ലഭ്യമാവും. പ്രൊഫൈൽ ചിത്രം ടാപ്പ് ചെയ്ത്, "നിങ്ങളുടെ Google അക്കൗണ്ട് മാനേജ് ചെയ്യുക" എന്നതിലേക്കുള്ള ലിങ്ക് പിന്തുടർന്നാൽ മാത്രം മതി. നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ നിന്ന് നിങ്ങൾക്ക് എളുപ്പത്തിൽ സൈൻ ഇൻ ചെയ്യാനോ സൈൻ ഔട്ട് ചെയ്യാനോ അദൃശ്യ മോഡ് ഓണാക്കാനോ കഴിയും.
സ്വകാര്യതയുടെ കാര്യത്തിൽ, ഒരു നിയമം എല്ലായിടത്തും ഒരുപോലെ ബാധകമാവില്ലെന്ന് ഞങ്ങൾക്ക് അറിയാം. അതിനാലാണ്, എളുപ്പമുള്ള നിയന്ത്രണങ്ങളും സ്വകാര്യതാ പരിശോധന പോലുള്ള ടൂളുകളും ഓരോ Google അക്കൗണ്ടിനും നൽകുന്നത്, അതുവഴി നിങ്ങൾക്ക് അനുയോജ്യമായ സ്വകാര്യതാ ക്രമീകരണങ്ങൾ തിരഞ്ഞെടുക്കാനാവും. നിങ്ങളുടെ അക്കൗണ്ടിൽ എന്ത് ഡാറ്റയാണ് സംരക്ഷിക്കേണ്ടതെന്ന് എളുപ്പത്തിലുള്ള ഓൺ/ഓഫ് നിയന്ത്രണങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാനും, തീയതി, ഉൽപ്പന്നം, വിഷയം എന്നിവ പ്രകാരം ഡാറ്റ ഇല്ലാതാക്കാനും നിങ്ങൾക്ക് കഴിയും.
നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഇന്റർനെറ്റിലുടനീളം എല്ലായ്പ്പോഴും ലഭ്യമാകുന്ന തരത്തിൽ ക്രെഡിറ്റ് കാർഡുകൾ, പാസ്വേഡുകൾ, കോൺടാക്റ്റുകൾ എന്നിവ പോലുള്ള വ്യക്തിപര വിവരങ്ങൾ സംഭരിക്കുന്നതിനുള്ള സുരക്ഷിതമായ കേന്ദ്രസ്ഥലം നിങ്ങളുടെ Google അക്കൗണ്ട് നൽകുന്നു.
നിങ്ങളുടെ വിവരങ്ങൾ സ്വകാര്യവും സുരക്ഷിതവും പരിരക്ഷിതവുമായി സൂക്ഷിക്കുന്നു
നിങ്ങളുടെ Google Account-ലുള്ള എല്ലാ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് മുമ്പൊരിക്കലും ഇത്ര പ്രാധാന്യം നൽകിയിട്ടില്ല. ഇക്കാരണത്താലാണ് സുരക്ഷാ പരിശോധന, Google Password Manager എന്നിവ പോലുള്ള ശക്തമായ പരിരക്ഷകളും ടൂളുകളും എല്ലാ അക്കൗണ്ടുകളിലും ഞങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
Google അക്കൗണ്ട് നിങ്ങളുടെ വ്യക്തിപര വിവരം സ്വയമേവ പരിരക്ഷിക്കുകയും സ്വകാര്യമായും സുരക്ഷിതമായും അവ സൂക്ഷിക്കുകയും ചെയ്യുന്നു. 99.9% അപകടകരമായ ഇമെയിലുകളും നിങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് ബ്ലോക്ക് ചെയ്യുന്ന സ്പാം ഫിൽട്ടറുകൾ, സംശയകരമായ ആക്റ്റിവിറ്റിയെയും ക്ഷുദ്രകരമായ വെബ്സൈറ്റുകളെയും കുറിച്ച് നിങ്ങളെ അറിയിക്കുന്ന വ്യക്തിപരമാക്കിയ സുരക്ഷാ അറിയിപ്പുകൾ എന്നിവ പോലുള്ള ശക്തമായ ഫീച്ചറുകൾ എല്ലാ അക്കൗണ്ടിലും ഉണ്ട്.
നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നതിന് വ്യക്തിപരമാക്കിയ നിർദ്ദേശങ്ങൾ ഈ ലളിതമായ ടൂൾ നൽകുന്നു.
നിങ്ങളുടെ പാസ്വേഡുകൾ നിങ്ങൾക്ക് മാത്രം ആക്സസ് ചെയ്യാൻ കഴിയുന്ന കേന്ദ്രസ്ഥലത്ത് സുരക്ഷിതമായി സംരക്ഷിക്കുന്ന ബിൽറ്റ് ഇൻ പാസ്വേഡ് മാനേജറോട് കൂടിയാണ് നിങ്ങളുടെ Google അക്കൗണ്ട് ലഭ്യമാകുന്നത്.

-
സ്വയമേവ പൂരിപ്പിക്കൽ
അക്കൗണ്ടിൽ സംരക്ഷിച്ചിട്ടുള്ള വിവരങ്ങൾ ഉപയോഗിച്ച് പാസ്വേഡുകൾ, വിലാസങ്ങൾ, പേയ്മെന്റ് വിശദാംശങ്ങൾ എന്നിവ സ്വയമേവ പൂരിപ്പിച്ച് സമയം ലാഭിക്കാൻ നിങ്ങളുടെ Google അക്കൗണ്ട് സഹായിക്കുന്നു.
-
നിങ്ങൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു
നിങ്ങളുടെ Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുമ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്നതിന് നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ Google സേവനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്താൻ സഹായിക്കുന്നതിന് നിങ്ങളുടെ Gmail ഇന്ബോക്സിലെ ഫ്ലൈറ്റ് സ്ഥിരീകരണങ്ങൾ Google Calendar, Google Maps എന്നിവയുമായി സ്വയമേവ സമന്വയിപ്പിക്കും.
-
ഇന്റർനെറ്റിലുടനീളം കണക്റ്റ് ചെയ്ത നിലയിൽ തുടരുക
ഒറ്റ സൈൻ ഇൻ ചെയ്യലിലൂടെ, ഉപകരണങ്ങളിൽ ഉടനീളം YouTube വീഡിയോകൾ വീണ്ടും ആരംഭിക്കുന്നത് മുതൽ കോൺടാക്റ്റുകളും പ്രിയപ്പെട്ട Play സ്റ്റോർ ആപ്പുകളും എളുപ്പത്തിൽ ലഭ്യമാക്കുന്നത് വരെയുള്ള, സുഗമമായ അനുഭവം Google-ൽ ഉടനീളം ലഭ്യമാക്കുന്നു. നിങ്ങളുടെ Google അക്കൗണ്ട്, മൂന്നാം കക്ഷി ആപ്പുകളിലേക്ക് സുരക്ഷിതമായും വേഗത്തിലും സൈൻ ഇൻ ചെയ്യുന്നത് എളുപ്പമാക്കുന്നു, അതിനാൽ നിങ്ങളുടെ മുൻഗണനകൾ Google-ൽ മാത്രമായി ചുരുങ്ങുന്നില്ല.
നിങ്ങൾക്ക് മാത്രം
നിങ്ങളുടെ Google അക്കൗണ്ട്, നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ സേവനവും നിങ്ങൾക്ക് വ്യക്തിപരമാക്കുന്നു. ഏത് ഉപകരണത്തിൽ നിന്നും നിങ്ങളുടെ മുൻഗണനകൾ, സ്വകാര്യത, വ്യക്തിപരമാക്കൽ നിയന്ത്രണങ്ങൾ എന്നിവ ആക്സസ് ചെയ്യുന്നതിന് നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
-
തൽക്ഷണ ആക്സസ്
നിങ്ങളുടെ ഡാറ്റയും ക്രമീകരണവും ഒറ്റ ടാപ്പ് ചെയ്യലിൽ ലഭ്യമാവും. പ്രൊഫൈൽ ചിത്രം ടാപ്പ് ചെയ്ത്, "നിങ്ങളുടെ Google അക്കൗണ്ട് മാനേജ് ചെയ്യുക" എന്നതിലേക്കുള്ള ലിങ്ക് പിന്തുടർന്നാൽ മാത്രം മതി. നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ നിന്ന് നിങ്ങൾക്ക് എളുപ്പത്തിൽ സൈൻ ഇൻ ചെയ്യാനോ സൈൻ ഔട്ട് ചെയ്യാനോ അദൃശ്യ മോഡ് ഓണാക്കാനോ കഴിയും.
-
സ്വകാര്യതാ നിയന്ത്രണങ്ങൾ
സ്വകാര്യതയുടെ കാര്യത്തിൽ, ഒരു നിയമം എല്ലായിടത്തും ഒരുപോലെ ബാധകമാവില്ലെന്ന് ഞങ്ങൾക്ക് അറിയാം. അതിനാലാണ്, എളുപ്പമുള്ള നിയന്ത്രണങ്ങളും സ്വകാര്യതാ പരിശോധന പോലുള്ള ടൂളുകളും ഓരോ Google അക്കൗണ്ടിനും നൽകുന്നത്, അതുവഴി നിങ്ങൾക്ക് അനുയോജ്യമായ സ്വകാര്യതാ ക്രമീകരണങ്ങൾ തിരഞ്ഞെടുക്കാനാവും. നിങ്ങളുടെ അക്കൗണ്ടിൽ എന്ത് ഡാറ്റയാണ് സംരക്ഷിക്കേണ്ടതെന്ന് എളുപ്പത്തിലുള്ള ഓൺ/ഓഫ് നിയന്ത്രണങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാനും, തീയതി, ഉൽപ്പന്നം, വിഷയം എന്നിവ പ്രകാരം ഡാറ്റ ഇല്ലാതാക്കാനും നിങ്ങൾക്ക് കഴിയും.
-
നിങ്ങളുടെ വിവരങ്ങൾക്കുള്ള സുരക്ഷിതമായൊരു ഇടം
നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഇന്റർനെറ്റിലുടനീളം എല്ലായ്പ്പോഴും ലഭ്യമാകുന്ന തരത്തിൽ ക്രെഡിറ്റ് കാർഡുകൾ, പാസ്വേഡുകൾ, കോൺടാക്റ്റുകൾ എന്നിവ പോലുള്ള വ്യക്തിപര വിവരങ്ങൾ സംഭരിക്കുന്നതിനുള്ള സുരക്ഷിതമായ കേന്ദ്രസ്ഥലം നിങ്ങളുടെ Google അക്കൗണ്ട് നൽകുന്നു.
നിങ്ങളുടെ വിവരങ്ങൾ സ്വകാര്യവും സുരക്ഷിതവും പരിരക്ഷിതവുമായി സൂക്ഷിക്കുന്നു
നിങ്ങളുടെ Google Account-ലുള്ള എല്ലാ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് മുമ്പൊരിക്കലും ഇത്ര പ്രാധാന്യം നൽകിയിട്ടില്ല. ഇക്കാരണത്താലാണ് സുരക്ഷാ പരിശോധന, Google Password Manager എന്നിവ പോലുള്ള ശക്തമായ പരിരക്ഷകളും ടൂളുകളും എല്ലാ അക്കൗണ്ടുകളിലും ഞങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
-
ബിൽറ്റ് ഇൻ സുരക്ഷ
Google അക്കൗണ്ട് നിങ്ങളുടെ വ്യക്തിപര വിവരം സ്വയമേവ പരിരക്ഷിക്കുകയും സ്വകാര്യമായും സുരക്ഷിതമായും അവ സൂക്ഷിക്കുകയും ചെയ്യുന്നു. 99.9% അപകടകരമായ ഇമെയിലുകളും നിങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് ബ്ലോക്ക് ചെയ്യുന്ന സ്പാം ഫിൽട്ടറുകൾ, സംശയകരമായ ആക്റ്റിവിറ്റിയെയും ക്ഷുദ്രകരമായ വെബ്സൈറ്റുകളെയും കുറിച്ച് നിങ്ങളെ അറിയിക്കുന്ന വ്യക്തിപരമാക്കിയ സുരക്ഷാ അറിയിപ്പുകൾ എന്നിവ പോലുള്ള ശക്തമായ ഫീച്ചറുകൾ എല്ലാ അക്കൗണ്ടിലും ഉണ്ട്.
-
സുരക്ഷാ പരിശോധന
നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നതിന് വ്യക്തിപരമാക്കിയ നിർദ്ദേശങ്ങൾ ഈ ലളിതമായ ടൂൾ നൽകുന്നു.
-
Google Password Manager